Kuttupuzha and Eranholi bridge inaugurated by Minister Mohamed Riyas
വ്യത്യസ്തമായ ഒരു ഉദ്ഘാടനവുമായി തലശ്ശേരി എരഞ്ഞോളി പാലം എം എൽ എ ഷംസീറിനോടൊത്ത് ഇരുചക്ര വാഹന യാത്രയിലൂടെ നാടിന് സമർപ്പിച്ചിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു.